സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസില്‍ ജനുവരി 30 ന് ഇന്റര്‍വ്യൂ നടത്തും.

 താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം [email protected] ല്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0471 2329440/41/42/43/45.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!