Kannur University

കോഴ്‌സ് ഡയറക്ടർ നിയമനം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇൻറ്റഗ്രേറ്റഡ്‌  എം. കോം. പ്രോഗ്രാമിൽ  2 വർഷ  കാലാവധിയിൽ  കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നതിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു....
Kannur University

കണ്ണൂർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ നിയമനം) റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ്  അംഗീകരിച്ചു. എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോളേജുകൾ സമർപ്പിക്കേണ്ട...
Kannur University

പ്രായോഗിക പരീക്ഷ/ പ്രൊജക്റ്റ് മൂല്യനിർണയം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ 29.06.2022 മുതൽ 04.07.2022 വരെ കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ നടക്കും....
Kannur University

ടൈംടേബിൾ

20.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), മെയ് 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Kannur University

ഹോൾടിക്കറ്റ്

28.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ  ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്...
Kannur University

പി.ജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ പി.ജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്....
Kannur University

കണ്ണൂർ സർവ്വകലാശാല ബി. എ. എൽഎൽ. ബി ടൈംടേബിൾ

യഥാക്രമം 12.07.2022, 13.07.2022 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Kannur University

കണ്ണൂർ സർവ്വകലാശാല: പ്രവേശനത്തിന് നിയന്ത്രണം

ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ  ഹോൾടിക്കറ്റും മൂന്നാം  സെമസ്റ്റർ  ബിരുദ  പരീക്ഷയുടെ ഫലപ്രഖ്യാപനവുമായി  ബന്ധപ്പെട്ടുള്ള ജോലി തിരക്കുകാരണം 25.06.2022 (ശനി) 27.06.2022 (തിങ്കൾ) എന്നീ ദിവസങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ വിഭാഗത്തിലേക്കുള്ള (Room...
Kannur University

കണ്ണൂർ സർവകലാശാല എം. എ. മ്യൂസിക് മൂന്നാം സെമസ്റ്റർ പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. മ്യൂസിക് റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ...
Kannur University

കണ്ണൂർ സർവ്വകലാശാല പി.ജി പ്രവേശന പരീക്ഷ – പുനഃക്രമീകരണം

കണ്ണൂർ സർവ്വകലാശാല 2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ...
Advertisement

Also Read

More Read

Advertisement