എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിന് ജൂലൈ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ അഭിമുഖം നടത്തുന്നു.  റഗുലര്‍ പഠനത്തിലൂടെ നേടിയ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0467 2241345.

Leave a Reply