കുഴല്‍മന്ദം ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു. എം.ആര്‍.എ.സി, ഫിറ്റര്‍ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. താത്കാലിക ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04922 273888, 9747482453.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!