മസഗോൺ ഡോക്കിൽ 27 അവസരം

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റൻറ് കം ക്ലാർക്ക്, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സെക്യൂരിറ്റി സീപ്പോയ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്....

വനിതാ ശിശു വികസന വകുപ്പില്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥാപനത്തില്‍ ഹോം മാനേജര്‍, വാര്‍ഡന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഹോം...

ട്രാക്ടര്‍ ഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മേലെ ചൊവ്വയിലുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക യന്ത്രോപകരണ പരിശീലന കേന്ദ്രത്തില്‍ ട്രാക്ടര്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഗ്രാമ/ബ്ലോക്ക്/ജില്ലാ...

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ: വിക്ടോറിയ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക്  മുന്‍ഗണന. ഇവരുടെ അഭാവത്തില്‍  55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍...

മെഡിക്കല്‍ ഓഫീസര്‍ നിയമനം

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള പാടവയല്‍ ഇലച്ചിവഴി ഒ.പി ക്ലിനിക്കിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ (അലോപതി) നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദവും (എംബിബിഎസ്) ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും...

ടെലിവിഷന്‍  ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു 

കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  സി.എസ്.എസ്.ഡി ടെക്‌നീഷ്യന് എസ്.എസ്.എല്‍.സി ജയം, എന്‍.ടി.സി ഇന്‍...

വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ അഭിമുഖം 20ന്

വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള തസ്തികകളില്‍ ഈ അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് എന്നീ...

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍  ആന്റ് നെറ്റ് വര്‍ക്ക്...
veterinary doctor

വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ 

പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും...
Advertisement

Also Read

More Read

Advertisement