തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കിൽഡ് ലേബർ തസ്തികയിൽ ഒഴിവുണ്ട്.

  • യോഗ്യത:ബയോളജിക്കൽ സയൻസ് വിഷയത്തിൽ ബിരുദം
  • ഒഴിവുകളുടെ എണ്ണം:2

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.jntbgri.res.in

Biology Science graduates are eligible for the post of Skilled Labor at the Palode Jawaharlal Nehru Tropical Botanic Garden and Research Institute, Thiruvananthapuram.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!