ഹെവി ഡ്രൈവർ ഒഴിവ്

എറണാകുളം ജില്ലയിലെ അങ്കമാലിയിലുള്ള കമ്പനിയിലേക്ക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633050890, 799421 5349.

ലേഡി സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ സൂപ്പർമാർക്കറ്റിലേക്ക് ബില്ലിങ് കം സെയിൽസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447378555, 9846955326.

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ അധ്യാപകരുടെ ഒഴിവ്

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ സിഎബിഎം വിഭാഗത്തില്‍ ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 27ന് രാവിലെ 10ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും എംബിഎയും/പിജിഡിബിഎയും  ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍:...

ഏരിയ സെയില്‍സ് മാനേജര്‍ താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍  തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം  ഫെബ്രുവരി...

എറണാകുളം ജനറല്‍ ആശുപത്രിയിൽ ഡ്രൈവർ ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡ്രൈവര്‍മാരെ കരാടറിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും നിലവില്‍ ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉളളവര്‍ ജനുവരി 29-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍...

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന...

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

കാസര്‍കോട് ജില്ലയിലെ  ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) തസ്തികയില്‍ ഒഴിവുണ്ട്. സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച 62 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം....

പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 12നകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോം ...

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും. ഫോണ്‍: 0497 2800167.

അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പുതുതായി ആരംഭിക്കുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി...
Advertisement

Also Read

More Read

Advertisement