Home Tags ADMISSION

Tag: ADMISSION

ബിരുദം: പ്രവേശന നടപടികള്‍ തുടങ്ങി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളാണ് അലോട്ട്‌മെന്റ് നടത്തുന്നത്. കേരളയില്‍...

ഇഗ്നോ ജനുവരി സെഷന്‍ ; റീ രജിസ്‌ട്രേഷനുള്ള തിയതി നീട്ടി

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്നോ) ജനുവരി സെഷനിലെ റീ രജിസ്‌ട്രേഷനുള്ള സമയം നീട്ടി. മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് മാര്‍ച്ച് 15 വരെയായിരുന്നു. ഇഗ്നോ നടത്തുന്ന ബിരുദ, ബിരുദാനന്തര, സെമസ്റ്റര്‍...

ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പുതുപ്പള്ളി ലെയ്‌നിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ ആറ്...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി.  എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം.  കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല.  www.polyadmission.org...

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി: എസ്.റ്റി വിഭാഗം സ്‌പോട്ട് അഡ്മിഷൻ 28ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ബാച്ചിൽ കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെൺകുട്ടികളുടെ നാല് സീറ്റുകൾ ഒഴിവുണ്ട്.  ഒഴിവുകൾ...

ഐ.എച്ച്.ആർ.ഡി. കോഴ്‌സ് പ്രവേശനം

ഐ.എച്ച്.ആർ.ഡി.യുടെ ആലപ്പുഴ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് നടത്തുന്ന ബി.സി.എ., ബി.എസ്.സി, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള യൂണിവേഴ്‌സിറ്റിയിൽ...

ഐ.ടി.ഐ. പ്രവേശനം

കൊച്ചി മരട് ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.ടി.  ട്രേഡുകളായ ഇലക്ട്രീഷന്‍,  ഇലക്ട്രോണിക് മെക്കാനിക്,  വെല്‍ഡര്‍  എന്നീ ട്രേഡുകളിലേക്ക്  2018  ഓഗസ്റ്റിലെ പ്രവേശനത്തിന്  ഓണ്‍ലൈന്‍  അപേക്ഷ  ജൂണ്‍ 30  വരെ സമര്‍പ്പിക്കാം. www.itiadmissionskerala.org, www.detkerala.gov.in  എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ  പ്രിന്റ്  ഔട്ടും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  അപേക്ഷ ഫീസും  സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 3. വിശദ...

പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ്‌ ടൂറിസം കോഴ്‌സ്

ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ്‌ ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം എസ്.ആര്‍. എം റോഡിലുള്ള സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ്‌ ടൂറിസം...

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്ങിന് അപേക്ഷിക്കാം

കേരള സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2018 -19 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ ജൂലൈ 5...
Advertisement

Also Read

More Read

Advertisement