ഐ.എച്ച്.ആർ.ഡി.യുടെ ആലപ്പുഴ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് നടത്തുന്ന ബി.സി.എ., ബി.എസ്.സി, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. വിശദവിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക.
വിശദവിവരത്തിന് ഫോൺ: 0479-2485370, 2485852, 8547005018.