Home Tags ANNOUNCER

Tag: ANNOUNCER

കൊച്ചിയിൽ നാവിഗേഷണൽ അസിസ്റ്റൻറ് ടെക്നീഷ്യൻ

കപ്പൽ ഗതാഗത വകുപ്പിന് കീഴിൽ കൊച്ചിയിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിഗേഷൻ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിൽ ഏഴ് ഒഴിവുകളും ടെക്നീഷ്യൻ...

വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി

എയർമാൻ ട്രേഡിലേക്കുള്ള ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 21 മുതല്‍ 23 വരെ കോയമ്പത്തൂരില്‍ നടക്കും. പുരുഷന്മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ള കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ആറ് മണി മുതല്‍...

യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ  കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി.  താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ഒക്‌ടോബര്‍ 11ന് രാവിലെ...

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഒഴിവ്

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ട്രേഡില്‍ നിലവിലുള്ള 5 ഒഴിവിലേക്കും എം.എം.വി, ടര്‍ണര്‍ എന്നീ  ട്രേഡുകളിലുള്ള ഒരോ ഒഴിവിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 10ന് രാവിലെ 10 മണിക്ക്...

കാർഷിക എൻജിനീയറിങ് കോളേജിൽ 11 അധ്യാപകർ

കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഉള്ള തവന്നൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിൽ 11 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഫുഡ്...

മലയാളം സർവകലാശാലയിൽ ലൈബ്രറി അസിസ്റ്റൻറ്

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ലൈബ്രറി അസിസ്റ്റൻറ് ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ ഉള്ള നിയമനമാണ്. മാസ്റ്റർ ഓഫ് ലൈബ്രറി സയൻസും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സ്....

കാർഷിക സർവ്വകലാശാലയിൽ സ്പെഷലിസ്റ്റ്

കേരള കാർഷിക സർവകലാശാലയുടെ കൊല്ലത്തെ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ അഗ്രോ മെറ്റീരിയറോളജിയിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഒഴിവ്. എംഎസ്സി അഗ്രോ മെറ്റീരിയറോളജി/ മെറ്റീരിയോളജി/ അഗ്രികൾച്ചറൽ ഫിസിക്സ് എന്നിവയിലേതെങ്കിലും ആണ് യോഗ്യത. അപേക്ഷിക്കാനുള്ള പ്രായപരിധി 35...

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഓഫീസ് വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പൂര്‍ത്തിയാക്കുകയും അപ്രന്റിഷിപ്പിനായി പേര് രജിസ്റ്റര്‍ ചെയ്തവരാവണം. ഇവരുടെ അഭാവത്തില്‍ പേര്...

എച്ച്. എം. ടിയിൽ 44 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ബാംഗ്ലൂരു, ഹരിയാനയിലെ പിഞ്ജൗർ ഡിവിഷനുകളിലായി 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ എച്ച്എംടി ഇൻറർനാഷണലിലും മെഷീൻ ടൂൾസിലുമായി 33 ഒഴിവുകളും പിഞ്ജൗർലെ മെഷീൻ പോസ്റ്റിൽ 11...

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2019-2020 അധ്യയന വർഷത്തിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ...
Advertisement

Also Read

More Read

Advertisement