തലശ്ശേരി ബ്ലോക്കിന് കീഴിൽ എരഞ്ഞോളി പഞ്ചായത്തിൽ ആരംഭിച്ച അഗ്രോ സർവ്വീസ് സെന്ററിലേക്ക് ഓഫീസ് സെക്രട്ടറിയുടെ ഒഴിവുണ്ട്. വിരമിച്ച കൃഷി ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന. ഒക്ടോബർ 27നു മുമ്പ് അപേക്ഷ തലശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം.
Home VACANCIES