പാലക്കാട് ഗവ. പോളിടെക്നിക് കോളെജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഓഫീസ് വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പൂര്‍ത്തിയാക്കുകയും അപ്രന്റിഷിപ്പിനായി പേര് രജിസ്റ്റര്‍ ചെയ്തവരാവണം. ഇവരുടെ അഭാവത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവരെയും പരിഗണിക്കും. ഓഫീസ് വിഭാഗത്തിലെ അപ്രന്റിഷിപ്പിന് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് പാസാവണം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2572640.
Home VACANCIES