Tag: ANNOUNCER
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
കോഴിക്കോട് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം നിവാസികളായ സ്ത്രീകളുടെ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖാന്തിരം മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മുന്‍ പരിചയമുളളവർക്ക് അപേക്ഷിക്കാം. 30നും -50നും ഇടയിൽ പ്രായമുള്ള...
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐടിഡിപി യുടെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട...
കേന്ദ്ര പോലീസ് സേനകളിൽ അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവുകൾ
കേന്ദ്ര പോലീസ് സേനകളുടെ അസിസ്റ്റൻറ് കമാൻഡർ ഒഴിവുകളിലേക്ക് യു.പി.എസ് .സി അപേക്ഷ ക്ഷണിച്ചു. ബി.എസ്എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ വിഭാഗങ്ങളിലായി 323 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം...
വുമൺ മിലിറ്ററി പോലീസിലേക്ക് അപേക്ഷിക്കാം
കരസേനയിലെ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകൾക്ക് അവസരം . 100 ഒഴിവുകളാണുള്ളത്. വുമൺ മിലിറ്ററി പോലീസ് എന്ന വിഭാഗത്തിലേക്കാണ് നിയമനം. അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്തവർ, വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം. സർവീസിലിരിക്കെ മരിച്ച...
എം ആർ പി എല്ലിൽ ഒഴിവുകൾ
ഒ.എൻ.ജി.സിയുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പ് ട്രെയിനികളാവാൻ അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റഷൻ...
എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്
ചേളാരിയിലെ എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് - ഫാഷന്‍ ഡിസൈനിങ് (6- മാസം),...
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കൊല്ലം, കോട്ടയം, ജില്ലകളിലെ വിവിധ ഇ.എസ്.ഐ. ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുളള രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം...
ഹാന്റ്‌ലൂം ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി തത്തുല്യ പരീക്ഷയില്‍...
ശ്രീ അയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
ചെങ്ങന്നൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 13 ന് രാവിലെ 10-ന് കമ്പ്യൂട്ടർ സയൻസ് ,ഉച്ചയ്ക്ക് രണ്ടിന് മലയാളം.14- ന് രാവിലെ 10-ന് ഇലക്ട്രോണിക്സ്, 12-ന്...
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത്...

















