കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേയുടെ വർക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്പ്രെന്റിസ്ഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഹൌറ– 659, സീൽദ– 526,മാല്ഡ-204,അസൻസോൾ-412, കങ്കറാപറ-206, ലിലുവ വർക്ക് ഷോപ്പ് – 204, ജമൽപ്പൂർ വർക്ക് ഷോപ്പ്– 696 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാഫീസ് 100 രൂപ. ട്രേഡുകൾ, യോഗ്യത, പ്രായം, സംവരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. http://www.rrcer.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 14.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!