ചെങ്ങന്നൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 13 ന് രാവിലെ 10-ന് കമ്പ്യൂട്ടർ സയൻസ് ,ഉച്ചയ്ക്ക് രണ്ടിന് മലയാളം.14- ന് രാവിലെ 10-ന് ഇലക്ട്രോണിക്സ്, 12-ന് ടെക്നിക്കൽ അസിസ്റ്റന്റ് ( ഇലക്ട്രോണിക്സ് ), രണ്ടിന് കണക്ക്,  സ്റ്റാറ്റിസ്റ്റിക്സ്, 15-ന് രാവിലെ 10-ന് കൊമേഴ്സ് എന്നീ വിഷയങ്ങളിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി അന്നേ ദിവസം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0479-2427615.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!