Tag: ANNOUNCER
കൗൺസിലർ തസ്തികയിലേക്ക് നിയമനം
ആലപ്പുഴ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള കൗൺസിലർ, ജൂനിയർ ഹെൽത്ത് നഴ്‌സ് (പട്ടികവർഗ്ഗം) എന്നീ തസ്തകയിലേക്ക് നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്കായുള്ള അഭിമുഖം...
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയിലെ ബേള, നീലേശ്വരം, ചെറുവത്തൂര്‍ (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചിറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്),...
മെയിൽ സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എ കെ ജി സ്മാരക സഹകരണ ആശുപത്രിയിൽ മെയിൽ സ്റ്റാഫ് നേഴ്സ്, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് ഒരു...
ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്
എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ പ്രിന്‍സിപ്പാള്‍, ഗവ:നഴ്‌സിംഗ്...
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യക്ഷേമ...
അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ഒഴിവ്
അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് വെബ് ആപ്പ്ളിക്കേഷൻ ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ codeigniter, javascript, payment gateway integration എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം 15000 മുതൽ...
കുവൈറ്റിൽ നോർക്ക-റൂട്ട്‌സ് മുഖാന്തരം നഴ്‌സ് നിയമനം
കുവൈറ്റിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്‌സിംഗ് ബിരുദവുമുള്ള വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈറ്റി ദിനാർ (ഏകദേശം.74000-79000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക്...
അധ്യാപകരെ ആവശ്യമുണ്ട്
രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്. ഫിസിക്കൽ എജുക്കേഷൻ ബി.പി.എഡ്/...
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 561 അപ്രൻറീസ്
നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് ട്രേഡ് അപ്രൻറീഷ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 561 ഒഴിവുകളാണുള്ളത്. ഫിറ്റർ-279, ടർണ്ണർ-32, കാർപെൻഡർ-5, മെഷീനിസ്റ്റ്-30, വെൽഡർ-14, ഇലക്ട്രീഷ്യൻ-85, മെക്കാനിക്-7, ഡ്രാഫ്റ്റ്സ്മാൻ-7, ഇലക്ട്രോണിക്സ് മെക്കാനിക്-4,...
പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസർ
ബംഗളൂരുവിലെ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസരുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭോപ്പാലിലേക്ക് ആണ് നിയമനം. കോമേഴ്സിൽ സർവകലാശാല ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷക്കുള്ള ഉയർന്ന...
















