സൗദി അറേബ്യയിലെ അല്‍ മന ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്‌സ് ബി.എസ്.സി.- ജി.എന്‍.എം. (വനിത / പുരുഷന്‍) നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്‍മാര്‍ക്ക് കൊച്ചിയിലും വനിതകള്‍ക്ക് കൊച്ചിയിലും ബംഗളൂരുവിലുമായാണ് അഭിമുഖം നടത്തുക.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net സന്ദര്‍ശിക്കുക.
അവസാന തിയതി ഒക്‌ടോബര്‍ 25.
കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939.