Tag: ANNOUNCER
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ പ്രോഗ്രാമര്‍
തൃശൂര്‍ കളക്‌ടറേറ്റില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ പ്രോഗ്രാമര്‍ തസ്‌തികയില്‍ കരാര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി ടെക്ക് അല്ലെങ്കില്‍ എംസിഎ/എം എസ് സി ആണ് യോഗ്യത. താല്‍പര്യമുളളവര്‍...
കൺസർവേഷൻ ബയോളജിസ്റ്റ്/സോഷ്യോളജിസ്റ്റ് കരാർ നിയമനം
പീച്ചി, ആറളം, സൈലന്റ് വാലി വൈൽഡ് ലൈഫ് ഡിവിഷനുകളിൽ കൺസർവേഷൻ ബയോജിസ്റ്റ്/സോഷ്യോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.forest.kerala.gov.in സന്ദർശിക്കുക. അവസാന തീയ്യതി മാർച്ച് എട്ട്.
പി.ആർ.ഡിയിൽ ഡി. ടി. പി ഓപ്പറേറ്റർ ഒഴിവ്
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ഡി. ടി. പി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 750 രൂപയാണ് വേതനം. പ്രതിമാസം പരമാവധി 21000 രൂപ ലഭിക്കും. രണ്ട് ഒഴിവുകളുണ്ട്....
സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സിൽ അധ്യാപകനെ ആവശ്യമുണ്ട്
സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സിൽ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്കൗണ്ടൻസി അധ്യാപകനെ ആവശ്യമുണ്ട്. ബി എഡ്/പി ജി, സെറ്റ് യോഗ്യതയുള്ള അധ്യാപകർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന...
മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
തൃശ്ശൂർ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌തികളില്‍ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഫെബ്രുവരി 26 രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം....
ജെ.ഡി.സി. കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറം മാർച്ച് 30 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻമുള, പാലാ,...
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ താല്‍ക്കാലിക ഒഴിവ്
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി IX, നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി VII എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേയ്ക്ക്...
ആർട്ടിസ്റ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ബി.എഫ്.എ./ഡി.എഫ്.എ. യോഗ്യതയും, കോറൽ ഡ്രോ, ഇലസ്‌ട്രേഷൻ, പേജ് മേക്കർ എന്നിവയിൽ പ്രാവീണ്യവും മൂന്ന് വർഷം പ്രവൃത്തി പരിചയവുമുള്ളവരിൽ...
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവ്
വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍, കൗണ്‍സിലര്‍, ഓ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ്, ഓ.ആര്‍.സി...
വനിതാ കമ്മീഷനില്‍ കോര്‍ഡിനേറ്റര്‍
സംസ്ഥാന വനിതാ കമ്മീഷന്‍ വയനാട് ജില്ലയിലെ അവിവാഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അമ്മമാര്‍ക്ക് നിയമസഹായം നല്‍കുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി കോര്‍ഡിനേറ്ററെ നിയമിക്കുന്നു. പ്രതിമാസം 20,000 രൂപ ഹോണറേറിയം ലഭിക്കും. എം.എസ്.ഡബ്ല്യു/എം.എ. സോഷേ്യാളജി യോഗ്യതയുള്ള...



















