തൃശൂര്‍ കളക്‌ടറേറ്റില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്ററില്‍ പ്രോഗ്രാമര്‍ തസ്‌തികയില്‍ കരാര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്‌ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി ടെക്ക്‌ അല്ലെങ്കില്‍ എംസിഎ/എം എസ്‌ സി ആണ്‌ യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റ സഹിതമുളള അപേക്ഷ ഫെബ്രുവരി 28 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2239530. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!