റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച്ച് പ്രൊഫസർ, സീനിയർ പ്രൊഫസർ, പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത പ്രായം എന്നിവ വിശദമായി www.bitmesra.ac.in അല്ലെങ്കിൽ www.bitmesra.ac.in, www.bitmesra.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

അപേക്ഷാഫോറം പൂരിപ്പിച്ച് Registrar, Birla Institute of Technology, Mesra, Ranchi – 835215 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!