Tag: ANNOUNCER
സിമൻറ് കോർപ്പറേഷനിൽ 16 മാനേജർ
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. 16 തസ്തികകളാണ് ഒഴിവുകൾ ഉള്ളത്. അഡീഷനൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷാഫോമും...
ഫയർ ആൻഡ് സേഫ്റ്റി എക്യുപ്മെൻറ് ടെക്നീഷ്യൻ ഒഴിവുകൾ
ഇന്ത്യൻ ഫയർ ലൈൻസ് എന്ന ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിലേക്ക് ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവിൻറെയും(ഫയർ ആൻഡ് സേഫ്റ്റി) ഫയർ ആൻഡ് സേഫ്റ്റി എക്യുപ്മെൻറ് ടെക്നീഷ്യൻറെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9995021577, 9995643657...
ഹോമിയോ മെഡിക്കൽ കോളേജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് അധ്യാപകരെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളുണ്ട്. മാർച്ച് രണ്ടിന് 11ന് പ്രിൻസിപ്പാൾ ആന്റ്...
ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു
കണ്ണൂര്‍ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം -എൻസിഎ-എൽസി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യേഗാർഥികൾക്ക് മാർച്ച് ഒന്നിന് പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ...
ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്
തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ആണ്‍കുട്ടികള്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ (പുരുഷന്‍ ഒന്ന്, സ്ത്രീ ഒന്ന്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി മൂന്ന് മാസം. (സേവനം...
കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2019-20 അധ്യായന വര്‍ഷത്തേക്ക് പി.ജി.ടി, ടി.ജി.ടി, പ്രൈമറി, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ അധ്യാപന തസ്തികകളിലെ താല്‍കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ [email protected]ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍...
അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും കുറ്റിച്ചലിലെ ജി....
ബയോമിത്രം: വനിതകള്‍ക്ക് അപേക്ഷിക്കാം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി വൈത്തിരി ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ട്രൈബല്‍ പ്ലസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബയോ മിത്രയുടെ ഒഴിവിലേക്ക്...
സൈനിക് റെസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പർ
കൊച്ചി: കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ (പി.ടി.എസ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി...
ആബാസോഫ്റ്റ് ടെക്നോളജീസിൽ ഒഴിവുകൾ
ആബാസോഫ്റ്റ് ടെക്നോളജീസിൽ ഡൊമസ്റ്റിക് മലയാളം വോയിസ്പ്രോസസ്സിൽ ഒഴിവുകൾ. അപേക്ഷകർക്കുള്ള മിനിമം യോഗ്യത പത്താം തരം ആണ്. കാക്കനാട് ചിത്തേത്തുകാര ഓഫീസുകളിൽആണ് ഒഴിവുകളുള്ളത്. നാല്ഷിഫ്റ്റുകളിലായിട്ടാണ് ജോലിചെയ്യേണ്ടിവരിക. 6am-3pm, 12pm-9pm, 1pm-10pm, 3pm-12am എന്നിങ്ങനെയാണ് ഷിഫ്റ്റ്...

















