Home Tags ANNOUNCER

Tag: ANNOUNCER

അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ നിയമനം

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവര്‍...

ആയൂർവേദ പാരാമെഡിക്കൽ കോഴ്സ്: സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്/ നഴ്സ്/ തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജാണ് പരീക്ഷാ കേന്ദ്രം. ടൈംടേബിൾ...

കുടുംബശ്രീയില്‍ ഓഡിറ്ററുടെ ഒഴിവ്

കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന്  രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍  നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട്...

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിലുള്ള നീലകണ്ഠി ഭഗവതി ക്ഷേത്രം, കാഞ്ഞിലേരി വില്ലേജിലുളള പനക്കളം അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജിലുള്ള വെള്ളാലത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം...

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഫാക്കല്‍റ്റി ഒഴിവ്

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന് ക്ലാസ്സ് എടുക്കുന്നതിന് ഫാക്കല്‍റ്റികളുടെ അപേക്ഷക്ഷണിച്ചു. വിവാഹം, അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മ്മിക /നൈതിക മാനവിക മൂല്യങ്ങള്‍,ആരോഗ്യ...

അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം എം.ബി.എ സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.എ (ബിരുദാനന്തര ബിരുദം), യു.ജി.സി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ...

ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ താല്‍കാലിക ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയിലെ ഒരു താല്‍കാലിക ഒഴിലിവേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ഫസ്റ്റ്...

ബയോടെക്‌നോളജി അധ്യാപക നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജില്‍ ബയോടെക്‌നോളജി വിഷയത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള...

സംസഥാന പുരാരേഖാ വകുപ്പില്‍ ഒഴിവ്

സംസഥാന പുരാരേഖാ വകുപ്പില്‍ കാര്‍ട്ടോഗ്രാഫിക് റെക്കാര്‍ഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദവും ആര്‍ക്കൈവല്‍ സ്റ്റഡീസ്/...

ആര്‍.എല്‍.വി കോളേജില്‍ അധ്യാപക നിയമനം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ ഓണ്‍ലൈന്‍ മുഖേന ഗസ്റ്റ്...
Advertisement

Also Read

More Read

Advertisement