സംസഥാന പുരാരേഖാ വകുപ്പില്‍ കാര്‍ട്ടോഗ്രാഫിക് റെക്കാര്‍ഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദവും ആര്‍ക്കൈവല്‍ സ്റ്റഡീസ്/ കണ്‍സര്‍വേഷന്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും (അസ്സല്‍ പകര്‍പ്പ്) ബയോഡേറ്റയും ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാര്‍ക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലാണ് ഇന്റര്‍വ്യൂ. പ്രായപരിധി സര്‍ക്കാര്‍ നിയമാനുസൃതം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!