കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ 224 സ്റ്റൈപ്പെൻഡഡ് ട്രെയ്‌നിമാർക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ www.recruit.barc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.barc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 20.
Home VACANCIES