Home Tags ANNOUNCER

Tag: ANNOUNCER

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര...

കെപ്‌കോയില്‍ വെറ്ററിനറി സര്‍ജന്‍ കരാര്‍ നിയമനം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്‌കോയില്‍) ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച്‌ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 22നും 40നും മധ്യേ. താല്‍പര്യമുള്ളവര്‍ വിശദമായ...

ന്യൂട്രീഷ്യനിസ്റ്റ് ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ സമ്ബുഷ്ടകേരളം പദ്ധതിയില്‍ ആരംഭിക്കുന്ന ന്യൂട്രീഷ്യന്‍ ആന്റ് പാരന്റിംഗ് ക്‌ളിനിക്കിലേക്ക് ന്യൂട്രീഷ്യനിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസം 500 രൂപ നിരക്കില്‍ മാസത്തില്‍ എട്ട്...

കായചികിത്സാ വകുപ്പില്‍ അധ്യാപക നിയമനം

സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ കായചികിത്സ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കായചികിത്സയിലുള്ള...

നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴിലെ നിര്‍ഭയ സെല്ലില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ (ശമ്ബള സ്‌കെയില്‍ 68700-110400)/ ജോയിന്റ് ഡയറക്ടര്‍ (ശമ്ബള...

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം

തിരുവനന്തപുരം കൈമനത്തുള്ള സര്‍ക്കാര്‍ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയില്‍ വരുന്നതും ബാലരാമപുരം, തേമ്ബാമുട്ടത്ത് പ്രവര്‍ത്തിക്കുന്നതുമായ സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി,...

കോടതിയില്‍ കരാര്‍ നിയമനം

കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തില്‍ ജോലി നല്‍കുന്നു. എല്‍.ഡി.ടൈപ്പിസ്റ്റിന് 19,950...

ഫെസിലിറ്റേറ്റര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്ബുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു....

വണ്‍ സ്റ്റോപ്പ് സെന്‍ററിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് അശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത,...

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്

സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. ബയോഡാറ്റ, വയസ്,...
Advertisement

Also Read

More Read

Advertisement