Home Tags ANNOUNCER

Tag: ANNOUNCER

ക്സൻറ് റിലേഷൻ എക്സിക്യൂട്ടീവ്

നഗരത്തിലേക്ക് മുൻപരിചയ മുള്ള ലേഡി ക്ലെൻറ് റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്ഥികള് [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കുക.

പ്ലാൻറ് മാനേജർ

കൊരട്ടിയിലുള്ള അസ്ബയോസയൻസ് ലിമിറ്റഡിലേക്ക് പ്ലാൻറ് മാനേജർ, ഷിഫ്റ്റ് സൂപ്പർവൈസർ, അസിസ്റ്റൻറ് മാനേജർ ക്വാളിറ്റി കൺട്രോൾ, ലാബ് ടെക്നീഷ്യൻ, സ്റ്റാർ ഇൻ ചാർജ് എന്നിവരെ ആവശ്യമു ണ്ട്. അപേക്ഷകൾ astrahr2015@ gmail.com, [email protected] എന്ന...

അക്കൗണ്ടൻറ് ഒഴിവ് 

തൃശൂർ നഗരത്തിലേക്ക് അക്കൗണ്ടൻറിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9287010101, 9287070707

ഗ്യാസ് കട്ടർ ഒഴിവ് 

കുട്ടനെല്ലൂരിലുള്ള ടി.കെ. മെഷീനറീസിലേക്ക് വെൽഡർ കം ഗ്യാസ് കട്ടർ, ഫാബ്രിക്കേറ്റർ, ഫിറ്റർ, പ്രേ പെയിൻറർ, ഹെൽപ്പർ, ടെയിനീസ് എന്നി വരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2354343, 9072004323

സിസ്റ്റം സപ്പോർട്ട് എൻജിനീയർ

മാൻറിൽ സൊലൂഷൻസിൽ പി.ഒ.എസ്. സിസ്റ്റം സപ്പോർട്ട് എൻജിനീയർമാരെ തേടു ന്നു. ആറ് ഒഴിവുകളുണ്ട്. ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാ യിരിക്കണം. ആപ്ലിക്കേഷൻ ടെസ്റ്റിങ്, സപ്പോർട്ട് രം ഗത്ത് പരിചയമുള്ളവരായിരിക്കണം. എം. എസ്. എസ്.ക്യു.എൽ./ പോസ്റ്റ്...

ടെക്നിക്കൽ പ്രോഗ്രാം മാനേജർ ഒഴിവ് 

ഫുൾ കോണ്ടാക്ട് ടെക്നോളജീസിൽ ടെക്നിക്കൽ പ്രാഗ്രാം മാനേജർമാരെ ആവശ്യ മുണ്ട്. രണ്ടുവർഷത്തിലധികം പ്രവൃത്തിപ രിചയമുള്ളവർക്കാണ് അവസരം. ഡിജിറ്റൽ പേമെൻറ്, ബില്ലിങ് ഇക്കോസിസ്റ്റത്തിൽ പരിചയം വേണം. നല്ല ആശയവിനിമയശേ ഷി ഉണ്ടായിരിക്കണം. അവസാന തീയതി:...

സോഫ്റ്റ്വേർ എൻജിനീയർ ആംഗുലാർ ഒഴിവ്

ഫിൻജെൻറ് ടെക്നോളജി സൊലൂഷൻസിൽ ആംഗുലാറിൽ പ്രാവീണ്യമുള്ള സോഫ്റ്റ്വേർ എൻജിനീയർമാരെ തേടുന്നു. ജാവ സ്ക്രിപ്റ്റ്, എച്ച്.ടി.എം.എൽ. സി.എസ്.എസ്., എസ്.ക്യു.എൽ., ജിറ്റ്, ജാസ്മിൻ, കർമ തു ടങ്ങിയവയിൽ ധാരണയുണ്ടായിരിക്കണം. രണ്ടുമുതൽ അഞ്ചുവരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്ക്...

ഓട്ടോമേഷൻ ടെസ്റ്റർ ഒഴിവ്

വെബ്ര ടെക്നോളജീസിൽ ഓട്ടോമേഷൻ ടെസ്റ്റർമാരെ തേടുന്നു. സെലിനിയം ഉപയോ ഗിച്ച് ഒന്നുമുതൽ മൂന്നുവരെ വർഷം പ്രവ ത്തിപരിചയമുണ്ടായിരിക്കണം. ടെസ്റ്റ് കേസുകൾ തയ്യാറാക്കി പരിചയമുണ്ടായി രിക്കണം. സൈപ്രസ്, യൂണിറ്റ് ടെസ്റ്റിങ്, മൊബൈൽ ആപ് ടെസ്റ്റിങ്,...

കണ്ടൻറ് റൈറ്റർ ഒഴിവ് 

സിബ്രോസിസ്‌ ടെക്നോളജീസിൽ കണ്ടൻറ് റൈറ്റർമാരെ ആവശ്യമുണ്ട്. വിടുകളിൽനിന്ന് ജോലിചെയ്യാം. രണ്ട് ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം. മൈക്രോസോഫ്റ്റ് വേഡ്, ഗൂഗിൾ ബിരുദാനന്തര ബിരുദം, മാസ് കമ്യൂണിക്കേഷൻ, ജേണലിസം, എം.എ. ഇം ഗ്ലീഷ്, ബി.എ....

സീനിയർ നെറ്റ്വർക്ക് സെക്യൂരിറ്റി എൻജിനീയർ

ക്ലൗഡ് പ്ലസ് ഇൻഫർമേഷൻ ടെക്നോളജീസിൽ സീനിയർ നെറ്റ്വർക്ക് സെക്യൂരിറ്റി എൻജിനീയറുടെ ഒഴിവുണ്ട്. എൻറർപ്രൈസ് നെറ്റ്വർക്ക് സെക്യൂരിറ്റി എൻവയോൺമെൻറിൽ അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഫയർവാൾ, റൗട്ടർ, സ്വിച്ചുകൾ എന്നിവ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. റൗട്ടിങ് ആൻഡ്...
Advertisement

Also Read

More Read

Advertisement