• എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി

2022 സെപ്റ്റംബർ പന്ത്രണ്ടു മുതൽ പതിനാറു വരെയുള്ള തിയ്യതികളിലായി നടക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം – 2020 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി

2022 സെപ്റ്റംബർ ഇരുപത്താറു മുതൽ ഒക്ടോബർ പത്തു വരെയുള്ള തിയ്യതികളിലായി നടക്കുന്ന ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!