Tag: ANNOUNCER
ഇന്റലിജന്‍സ് ബ്യൂറോയില്‍ അസി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഒഴിവ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയായ അസി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് രണ്ട്/എക്സിക്യൂട്ടീവ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുണ്ട്....
കരസേന റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 31 വരെ
ഫെബ്രുവരി 20മുതല്‍ മാര്‍ച്ച് 31 വരെ കണ്ണൂരില്‍ നടത്തുന്ന കരസേന റാലിക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.
സോള്‍ജ്യര്‍...
ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സ്റ്റൈപ്പന്‍ഡറി ട്രെയിനി
ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സ്റ്റൈപ്പന്‍ഡറി ട്രെയിനി 160 ഒഴിവുണ്ട്. കാറ്റഗറി ഒന്ന് ഗ്രൂപ്പ് ബി വിഭാഗത്തില്‍ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, കെമിക്കല്‍, സിവില്‍, ഇലക്‌ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കെമിസ്ട്രി വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട...
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ഒഴിവ്
ബീഹാറിലെ ഗയയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളിലായി 85 ഒഴിവുണ്ട്. കേഡറ്റ് ഓര്‍ഡര്‍ലി 13, ഗ്രൗണ്ടസ്മാന്‍ 3, ബാര്‍ബര്‍ 1, കാര്‍പന്റര്‍ 2, സിനിമ പ്രൊജക്ഷനിസ്റ്റ് ഡ, സിവില്‍ മോട്ടോര്‍ ഡ്രൈവര്‍(ഓര്‍ഡിനറി)...
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ...
തഞ്ചാവൂർ IFPTയിൽ അധ്യാപകർ
തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജിയിൽ ഒമ്പത് അധ്യാപകരുടെ ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. ഒഴിവുകൾ: ഫുഡ് പ്രോസസ് അഗ്രിക്കൾച്ചറൽ പ്രോസസ് എൻജിനീയറിങ് : പ്രൊഫസർ 5 (ജനറൽ - 4,...
ട്രസ്റ്റി നിയമനം
പാലക്കാട് താലൂക്കിലെ ശേഖരിപുരം ലക്ഷ്മി നാരായണ ഏമൂര്‍ ഭഗവതി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ചളവറ തൂമ്പായ ക്ഷേത്രം, ആലങ്ങാട് കടമ്പഴിപ്പുറം തിരുവമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റിമാരെ...
മസഗോൺ ഡോക്കിൽ 86 അപ്രന്റിസ്
മുംബൈയിലെ മസഗോൺ ഡോക്കിൽ 86 അപ്രൻറിസ് ഒഴിവ്. ഗ്രാജ്‌വെറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. പരസ്യ വിറ്റഞാപന നമ്പർ ADVT/MDL-ATS/02/2020.306md. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.
വിശദവിവരങ്ങൾക്കായി...
PTBDS ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ
ഹരിയാണയിലെ റോഹ്ക്കിയിലുള്ള പണ്ഡിറ്റ് ഭഗത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ ഒഴിവ്. സീനിയർ റസിഡൻറ് തസ്തികയിൽ 127 ഒഴിവും ഡെമോൺസ്ട്രേറ്റർ തസ്തികയിൽ 24 ഒഴിവും സിനിയർ/ ജൂനിയർ...
ഹൈഡ്രോളിക്ക് മെക്കാനിക്ക് ഒഴിവ്
ഒല്ലൂരിലെ ഹൈടെക്ക് വർക്ക് ഷോപ്പിലേക്ക് ഹൈഡ്രോളിക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 751 0606008.















