മാൻറിൽ സൊലൂഷൻസിൽ പി.ഒ.എസ്. സിസ്റ്റം സപ്പോർട്ട് എൻജിനീയർമാരെ തേടു ന്നു. ആറ് ഒഴിവുകളുണ്ട്. ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാ യിരിക്കണം. ആപ്ലിക്കേഷൻ ടെസ്റ്റിങ്, സപ്പോർട്ട് രം ഗത്ത് പരിചയമുള്ളവരായിരിക്കണം. എം. എസ്. എസ്.ക്യു.എൽ./ പോസ്റ്റ് ഗ്ര എസ്.ക്യു.എൽ., എം.എസ്, സെർവർ എന്നി വയിൽ ധാരണയുണ്ടായിരിക്കണം. നല്ല ആശയവിനിമയശേഷി വേണം. വിദ്യാഭ്യാ സ യോഗ്യത: ബി.ടെക്./ ബി.ഇ. കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ടെലികമ്യൂണിക്കേഷൻ. പ്രായപരിധി 28 വയസ്സ്. അവസാന തീയതി ഡിസംബർ 8. ഇ-മെയിൽ: [email protected]. മാൻറിൽ സൊലൂഷൻസ്, ഒമ്പതാം നില, ലുലു സൈബർ ടവർ 2, ഇൻഫോപാർക്ക് ഫേസ് 1, സെസ്, ഇൻഫോപാർക്ക്, കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!