ഫുൾ കോണ്ടാക്ട് ടെക്നോളജീസിൽ ടെക്നിക്കൽ പ്രാഗ്രാം മാനേജർമാരെ ആവശ്യ മുണ്ട്. രണ്ടുവർഷത്തിലധികം പ്രവൃത്തിപ രിചയമുള്ളവർക്കാണ് അവസരം. ഡിജിറ്റൽ പേമെൻറ്, ബില്ലിങ് ഇക്കോസിസ്റ്റത്തിൽ പരിചയം വേണം. നല്ല ആശയവിനിമയശേ ഷി ഉണ്ടായിരിക്കണം. അവസാന തീയതി: ഡിസംബർ 12, ഫുൾ കോണ്ടാക്ട് ടെക്നോളജീസ്, കാർ ണിവെൽ ഇൻഫോപാർക്ക്, പേസ് 4, ഒമ്പ താം നില, 9 എ. കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!