ഫിൻജെൻറ് ടെക്നോളജി സൊലൂഷൻസിൽ ആംഗുലാറിൽ പ്രാവീണ്യമുള്ള സോഫ്റ്റ്വേർ എൻജിനീയർമാരെ തേടുന്നു. ജാവ സ്ക്രിപ്റ്റ്, എച്ച്.ടി.എം.എൽ. സി.എസ്.എസ്., എസ്.ക്യു.എൽ., ജിറ്റ്, ജാസ്മിൻ, കർമ തു ടങ്ങിയവയിൽ ധാരണയുണ്ടായിരിക്കണം. രണ്ടുമുതൽ അഞ്ചുവരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഡിസംബർ 12, ഫിൻജെൻറ് ടെക്നോളജി സൊലൂഷൻ സ്, യൂണിറ്റ് നാല് ബി, രണ്ടാംനില, ഫേസ് 1, ലീല ഇൻഫോപാർക്ക്, കാക്കനാട്, കൊ ച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!