Tag: CAREER
സൂൺദിയ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ഐ ഒ എസ് ഡെവലപ്പർ
സൂൺദിയ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ഐ ഒ എസ് ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഫോൺ, ഐപാഡ് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി ഒന്നുമുതൽ നാലുവരെ വർഷം പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിൽ...
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (അഡ്വാൻസ്ഡ്),...
പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവ്
വയനാട് ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിലെ സമ്പുഷ്ട കേരളം പദ്ധതിയിൽ ജില്ലാ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം ആണ്. മാനേജ്മെൻറ്, സാമൂഹ്യശാസ്ത്രം, ന്യൂട്രീഷ്യൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം...
അങ്കണവാടി ഹെൽപ്പർ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ഗ്രാമ പഞ്ചായത്ത്...
കൈത്തറി കോർപ്പറേഷനിൽ ബോയിലർ അറ്റൻഡർ
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ബോയിലർ അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിറയ്ക്കലിൽ ഹാൻവീവ് പ്രോസസിംഗ് ഹൗസിലാണ് ഒഴിവ്. സ്ഥിരനിയമനം ആണ്. എസ്എസ്എൽസിയാണ് യോഗ്യത. രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡർ...
പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവ്
കൊല്ലം ജില്ലയിൽ വനിതാ ശിശു വികസന പദ്ധതി വകുപ്പിൻറെ സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് തലത്തിൽ കോഡിനേറ്റർ, പ്രൊജക്റ്റ് അസിസ്റ്റൻറ് തസ്ഥികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വിശദവിവരങ്ങൾക്ക് www.bit.ly/nnmklm2020 എന്ന...
സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവ്
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. 12 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
സോഷ്യൽ വർക്കർ ഒഴിവ്
സാമൂഹിക നീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊഫഷണൽ ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളിലേക്ക് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം എസ് ഡബ്ലിയു ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ [email protected] എന്ന മെയിലിലേക്ക്...
നാഷണൽ ഫെർട്ടിലൈസേഴ്സിൽ ഒഴിവ്
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് എക്സ്പീരിയൻസ് പ്രൊഫഷണൽസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിച്ചുകളാണുള്ളത്. എൻജിനീയർ, മാനേജർ എന്നീ തസ്തികകളിലാണ് അവസരം. സ്ഥിരനിയമനം ആയിരിക്കും. വിവിധ യൂണിറ്റുകളിലും ഓഫീസുകളിലോ ആയിരിക്കും നിയമനം. പ്രൊഡക്ഷൻ, മെക്കാനിക്കൽ,...
ആയുർവേദ ഡോക്ടർ ഒഴിവ്
കൊല്ലം ജില്ല ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന മൃദുലം (ത്വക്ക് രോഗ അലർജി ക്ലിനിക്) ശാലാകു (ഇഎൻടി) പദ്ധതികളിൽ ആയുർവേദ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0474-2745918 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്....


















