കൊല്ലം ജില്ല ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന മൃദുലം (ത്വക്ക് രോഗ അലർജി ക്ലിനിക്) ശാലാകു (ഇഎൻടി) പദ്ധതികളിൽ ആയുർവേദ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0474-2745918 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. അഭിമുഖം സെപ്റ്റംബർ ഒൻപതിനു രാവിലെ 10 മണിക്ക് ആശ്രമം ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് നടക്കുന്നതാണ്.

Leave a Reply