Home Tags CAREER

Tag: CAREER

സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അധ്യാപകർ

കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ സ്ഥിതിചെയ്യുന്ന സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഫിസിക്കൽ എജുക്കേഷൻ, എജുക്കേഷൻ അറബി, പെർഫോമിങ് ആർട്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 55...

ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആ൪.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സ൪വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ പ്രവ൪ത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിലേക്ക് 2020-21 അദ്ധ്യയന വ൪ഷത്തിൽ പുതുതായി അനുവദിച്ച "ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ" കോഴ്സിൽ കോളേജിന് അനുവദിച്ച...

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ

കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ സിഗ്നലർ കം വി എച്ച് എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. പ്ലസ് ടു,...

കേരള സർവകലാശാലയിൽ പ്രോഗ്രാമർ

കേരള സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സെൻററിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമ്ർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പ്രോഗ്രാമറിനു രണ്ടു വർഷത്തെ പ്രവൃത്തി...

ലൈറ്റ് ഹൗസസ് ഡയറക്ടറേറ്റിൽ ടെക്നീഷ്യൻ

കൊച്ചി കടവന്ത്രയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്‌സിൽ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ജനറൽ തസ്തികയാണ്. യോഗ്യത അടക്കമുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോമും www.dgll.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ...

തൃശൂർ വ്യാവസായിക ട്രിബ്യൂണൽ കോടതി കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ വിദഗ്ധൻ ഒഴിവ്

തൃശൂർ വ്യാവസായിക ട്രിബ്യൂണൽ കോടതി കാര്യാലയത്തിലേക്ക് ഡിജിറ്റൽ ജോലികൾക്കായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ്...

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് (സെപ്റ്റംബർ 5)

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് ഇന്ന് (സെപ്റ്റംബർ 5ന്) പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ  Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ്...

വനിതാ ശിശുവികസന വകുപ്പിൽ കോ-ഓര്‍ഡിനേറ്റര്‍

വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍  ന്യൂട്രിഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ bit.ly/nnmklm2020 ...

പാർട്ട്‌ ടൈം സ്വീപ്പർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പാർട്ട്‌ ടൈം സ്വീപ്പർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബർ 11ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടക്കും.  കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 17 നു...

കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നു. നാല് പരീശീലന കേന്ദ്രങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ സ്‌കില്‍,...
Advertisement

Also Read

More Read

Advertisement