കണ്ണൂർ സർവകശാല യു ജി സി – എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 13 മുതൽ 26 വരെയായിരിക്കും. അപേക്ഷകർക്ക് കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ലഭ്യമാണ്. www.hrdc.kannur university.ac.in