തളിപ്പറമ്പ സർ സയീദ് കോളേജിൽ 29.06.2022 തിയതി നടത്താൻ നിശ്ചയിച്ച കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ മൂന്നാം വർഷ ബി കോം, ബി ബി എ പ്രാക്ടിക്കൽ പരീക്ഷ 04/07/2022 തിയതിയിലേക്ക് മാറിയിരിക്കുന്നു. പരീക്ഷ സമയത്തിൽ മാറ്റമില്ല

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!