തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് , സിവിൽ എൻജിനീയറിംഗ്, ടെക്സ്റ്റയിൽ ടെക്നോളജി എന്നീ വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ട്രേഡ്സ്മാൻ, ഡെമോൺസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖം ജൂൺ 20ന് രാവിലെ 10 ന് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം.വിശദവിവരങ്ങൾ www.cptctvpm.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ:2360391.

Home VACANCIES