എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് കേരളം ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങളിലായി മെമ്പര്‍ റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ 2200 ഒഴിവുകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ 2019  ജൂണ്‍ രണ്ടാംവാരത്തിനു മുമ്പായി എംപ്ലോയബിലിറ്റിസെന്ററില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 04832 734 737.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!