ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ 11ന് തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2307733, 9446511777.
Home VACANCIES