Home Tags CAREER

Tag: CAREER

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 2019-20 അധ്യയന വര്‍ഷം ഇംഗ്ലീഷ്, ജേണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയാണ്  നിയമിക്കുന്നത്.  കോഴിക്കോട്...

ലാബ് ടെക്നിഷ്യന്‍ ഒഴിവ്

പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾ  രേഖകള്‍ സഹിതം പുതുശ്ശേരി...

എച്ച് എൽ എൽ ലൈഫ് കെയറിൽ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന് കീഴിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ഹിൻഡ് ലാബ്സ് എം.ആർ.ഐ സ്കാൻ സെൻററുകൾ/പാത് ലാബ്സ്, അമൃത് ഫാർമസികൾ...

ലൈഫ് ഗാര്‍ഡ് ഒഴിവുകൾ

ഫിഷറീസ് വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ ട്രോള്‍ബാന്‍ 2019 പ്രമാണിച്ച് ജൂണ്‍ ഒമ്പത് മുതല്‍ ജൂലായ് 31 വരെയുള്ള ദിവസങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി...

ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍  ഡിപ്ലോമ പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ...

അധ്യാപക നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. മെയ് 16 ന് രാവിലെ 10 മണി...

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിൽ ഔട്ട് റീച്ച് വര്‍ക്കര്‍

എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ കരാറടിസ്ഥാനത്തില്‍ ഔട്ട് റീച്ച് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത പ്ലസ്ടു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡാറ്റയും...

ഷിപ്പ് റിപ്പയറിംഗ് യൂണിറ്റിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻറെ കീഴിൽ മുംബൈയിലുള്ള ഷിപ്പ് റിപ്പയർ യൂണിറ്റിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ചുവർഷത്തേക്കാണ് നിയമനം. അനുബന്ധ മേഖലയിൽ മാനേജർ തലത്തിൽ...

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിൽ ഒഴിവുകൾ

ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിൽ 5 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് റിസ്ക് ആൻഡ് കംപ്ലയൻസ് ഓഫീസർ, ഡിജിഎം ഇൻഫർമേഷൻ സെക്യൂരിറ്റി, ചീഫ് മാനേജർ സ്ട്രാറ്റജി, സീനിയർ മാനേജർ സ്ട്രാറ്റജി, ഇന്ത്യൻ നാഷണൽ...

ട്യൂഷന്‍ അധ്യാപക നിയമനം

പരപ്പനങ്ങാടിയിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.   യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്...
Advertisement

Also Read

More Read

Advertisement