കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ് തസ്തികയിൽ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമമാണിത്. ലോക്കോമോട്ടോർ ഡിസേബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ്ഹിയറിങ്, ലോ വിഷൻ/ ബ്ലൈൻഡ്നെസ് എന്നി വിഭാഗങ്ങളിൽ പെട്ടവർക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെൻറ് നമ്പർ 11/ 2020. സെപ്റ്റംബർ 24 മുതൽ അപേക്ഷിച്ചു തുടങ്ങാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14.

LEAVE A REPLY

Please enter your comment!
Please enter your name here