Home Tags CAREER

Tag: CAREER

ജിയോളജിക്കൽ സർവ്വേയിൽ 37 ഡ്രൈവർ

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സതേൺ റീജണൽ ഓഫീസ് ഡ്രൈവർമാരെ നിയമിക്കുന്നു. 37 ഒഴിവുകൾ ആണ് ഉള്ളത്. ഇതിൽ നാല് ഒഴിവ് കേരളത്തിലാണ്. അപേക്ഷക്കുള്ള ഉയർന്ന പ്രായം 25 വയസ്സ് ആണ്. ജിയോളജിക്കൽ...

ഇന്ത്യൻ ഓയിൽ 24 റിസർച്ച് ഓഫീസർ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫരീദാബാദിൽ ഉള്ള റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ റിസർച്ച് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. ഫ്യൂവൽസ് ആൻഡ് അഡിക്ടീവ്സ്, അനലിറ്റിക്കൽ ടെക്നിക്സ് ആൻഡ് കാരക്ടരൈസേഷൻ,...

എച്ച് എം ടി യിൽ 37 അവസരം

ബാംഗ്ലൂരിലെ എച്ച്എംടി മെഷീൻ ടൂൾസ് 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ തസ്തികകളിലും ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് തസ്തികകളിലും ആണ് ഒഴിവുകൾ ഉള്ളത്. ജോയിൻറ് മാനേജർ, ജനറൽ മാനേജർ, യൂണിറ്റ് സെയിൽസ് ചീഫ്,...

ഭാരത് പെട്രോ റിസോഴ്സസിൽ 15 ഒഴിവുകൾ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സബ്സിഡിയറി ആയ ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, പെട്രോഫിസിസ്റ്റ്, റിസർവോയർ എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ, പ്രൊഡക്ഷൻ...

വാദ്യ സംഗീതജ്ഞർക്ക് നേവിയിൽ സെയിലറാവാം

വാദ്യോപകരണങ്ങളിൽ മികവ് തെളിയിച്ച സംഗീതജ്ഞർക്ക് നേവിയിൽ സെയിലർ (മ്യൂസിഷ്യൻ) മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. കീബോർഡ്/സ്ട്രിംഗ്/വിൻഡ് എന്നീ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ഒന്ന് വായിക്കാൻ അറിയുന്നവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ചീഫ്...

പ്രസാർ ഭാരതിയിൽ അവസരം

പ്രസാർഭാരതിയിൽ 4 തസ്തികകളിലായി 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഡിജിറ്റൽ മാനേജർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ വീഡിയോ എഡിറ്റർ, ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ എന്നീ തസ്തികകളിലേക്കാണ്...

ഐ ഐ എമ്മിൽ ഓഫീസ് അറ്റൻഡൻറ്

കോഴിക്കോട് ഐഐഎമ്മിൽ ഓഫീസ് അറ്റൻഡിൻറെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു തത്തുല്യവും രണ്ടു വർഷത്തെ പരിചയവും ആണ് യോഗ്യത. കമ്പ്യൂട്ടറിൽ അറിവ്/എംഎസ് വേർഡ്, എക്സലിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കുന്നതിനുള്ളഉയർന്ന...

ഐ ഐ ഐ ടി എം കെയിൽ പ്രൊജക്റ്റ് അസോസിയേറ്റ്

തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് കേരളയിൽ പ്രോജക്ട് അസോസിയേറ്റിൻറ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ എംടെക് ആണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമും...

എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്

എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ...

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് 6 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍...
Advertisement

Also Read

More Read

Advertisement