വാദ്യോപകരണങ്ങളിൽ മികവ് തെളിയിച്ച സംഗീതജ്ഞർക്ക് നേവിയിൽ സെയിലർ (മ്യൂസിഷ്യൻ) മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. കീബോർഡ്/സ്ട്രിംഗ്/വിൻഡ് എന്നീ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ഒന്ന് വായിക്കാൻ അറിയുന്നവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ വരെ ഉയരാവുന്ന തസ്തികയാണിത്. www.joibindiannavy.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം മെയ് 6 മുതൽ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!