ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സഹീദ് ഭഗത് സിംഗ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറുടെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, എക്കണോമിക്സ്, ഇംഗ്ലീഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും നിയമനം. വിശദവിവരങ്ങൾക്ക് www.sbec.org എന്ന പേജ് സന്ദർശിക്കുക ഓൺലൈനായി https://colrec.du.ac.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4.

Leave a Reply