പ്രസാർഭാരതിയിൽ 4 തസ്തികകളിലായി 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഡിജിറ്റൽ മാനേജർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ വീഡിയോ എഡിറ്റർ, ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. യോഗ്യത പരിചയം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 2. വെബ്സൈറ്റ്: www.prasarbharati.gov.in
Home VACANCIES