Home Tags CAREER

Tag: CAREER

തൊഴിലധിഷ്ഠിത ട്രെയിനിംങ്  പ്രോഗ്രാം

കൊച്ചി ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍  Linux, Apache, MySql  & PHP ട്രെയിനിംങ്  പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്  പൊതുമേഖല...

കിറ്റ്കോയിൽ പ്രൊജക്റ്റ് എഞ്ചിനീയർ

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോ കൺസൾട്ടൻസിയുടെ വിവിധ പ്രോജക്ടുകളിലേക്ക് പ്രോജക്ട് എഞ്ചിനീയർമാരെ നിയമിക്കുന്നു. പ്രൊജക്റ്റ് എഞ്ചിനീയർ, ജൂനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് സ്പെസിഫിക് എൻജിനീയർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്....

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

എംജി കാവിലെ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി യിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. എം.ബി.എ കോഴ്സിനും സോഫ്റ്റ് സ്കിൽസ് ആൻഡ് ഇംഗ്ലീഷിലുമാണ് അധ്യാപകരെ ആവശ്യമുള്ളത്. എം.ബി.എ ഫിനാൻസ് അധ്യാപകരാകാൻ ബി.കോം/എം.ബി.എ യോഗ്യതയുള്ളവരെയാണ് വേണ്ടത്....

സിമൻറ് കോർപ്പറേഷനിൽ 19 ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തണ്ടൂർ, രാജ്ബൻ, ബൊക്കാജൻ എന്നീ കേന്ദ്രങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. മാർക്കറ്റിംഗ് തസ്തികകളിൽ മൂന്ന് വീതവും ഡെപ്യൂട്ടി മാനേജർ-മെക്കാനിക്കലിൽ...

ട്രേഡ് അപ്രന്റിസ് ട്രെയിനി ഒഴിവ്

ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാര്‍ക്കായി (അസ്ഥിവൈകല്യം) സംവരണം ചെയ്തിട്ടുള്ള ട്രേഡ് അപ്രന്റിസ് ട്രെയിനി (ടര്‍ണര്‍) ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.സി. പാസായവരും എന്‍.ടി.സി. ടര്‍ണര്‍ കോഴ്‌സ് 2013നും 2018നും...

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിസ്ററ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്‌റ്റോറിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവർക്കാണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനമാണ്. യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്. ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി...

എല്‍.ബി..എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്

മഞ്ചേരി എല്‍.ബി..എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുളള ഒന്നാം ക്ലാസ് എം.സി.എ ഇലക്‌ട്രോണിക്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ/ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം...

അധ്യാപകരെ ആവശ്യമുണ്ട്

എറണാകുളം ജില്ലയിലെ പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്എസിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. മാത്തമാറ്റിക്സ്, യു.പി.എസ്.എ, എച്ച്.എസ്.എ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സ്ഥിരനിയമനം ആണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കെ.ടെറ്റ് പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9249544866 എന്ന നമ്പറിൽ...

ബെല്ലിൽ ഒൻപത് സോഫ്റ്റ്‌വെയർ എൻജിനീയർ

ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 ഒഴിവുകളാണുള്ളത്. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഫുൾടൈം ബി.ഇ/ബി.ടെക്കും രണ്ടു വർഷത്തെ പരിചയവും. അല്ലെങ്കിൽ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംങിൽ 85 അവസരം

കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ വിവിധ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് ഓഫീസർ, ഇ. ഡി. പി...
Advertisement

Also Read

More Read

Advertisement