Home Tags EDUCATION

Tag: EDUCATION

ജിപ്മറില്‍ ബി.എസ്‌സി. നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍ - JIPMER) നാലുവര്‍ഷ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് 1200 രൂപ. ബി.എസ്‌സി....

ഇ.കെ. നായനാര്‍ കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്

സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമണ്‍, ആറന്‍മുള, പത്തനാപുരം, കിടങ്ങൂര്‍, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ 2021- 22ലെ ഇ.കെ. നായനാര്‍ കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍...

ബി. എഡ് വിദ്യാർത്ഥിനികൾക്ക് ഇനി സാരി നിർബന്ധമില്ല; സൗകര്യപ്രദമായ വസ്ത്രം ധരിക്കാം

ബി.എഡ് വിദ്യാർത്ഥിനികൾ അധ്യാപക പരിശീലനത്തിന് സാരി ധരിക്കണമെന്ന ട്രെയിനിങ് കോളേജുകളുടെ വാശി ഇനി നടക്കില്ല. അധ്യാപക പരിശീലന കാലയളവിൽ വിദ്യാർത്ഥിനികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചു ഹാജരാകുന്നതിന് അനുമതി നൽകി സംസ്ഥാന ഉന്നത വിദ്യാഭ്യാസ...

ലിപികൾ കൊണ്ട് ചിത്രങ്ങൾ വരക്കാം, കലി​ഗ്രഫി പഠിക്കാം

എഴുത്ത് വിദ്യയിൽ കലി​ഗ്രഫി അഥവാ ലിപികലയുടെ സ്ഥാനം ചെറുതല്ലാത്തതാണ്. അക്ഷര ചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ച് നിർത്തുന്ന എഴുത്ത് വിദ്യയാണിത്. ഇന്ന് നമ്മൾക്ക് സുപരിചിതമായ ബ്രാൻഡുകളായ കൊക്കോകോള, നൈക്ക് തുടങ്ങിയവയുടെ ലോ​ഗോകളിൽ കാണുന്നത് കലി​ഗ്രഫിയാണ്...

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിച്ച് സർക്കാർ

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് 19 ന്റെ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ട സ്കൂളുകൾ ആണ് തുറക്കാൻ തീരുമാനിക്കുന്നത്. ഇതിന് വിദ​ഗ്ദ സമിതിയെ നിയോ​ഗിക്കുമെന്നും വിദ്യഭ്യാസ...

ഐ.ഐ.എം. മാനേജ്‌മെന്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) മാസ്റ്റേഴ്‌സ്/ഡോക്ടറല്‍ തല മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2021 ന് സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in വഴി അപേക്ഷിക്കാം. 20...

കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ അപ്രന്റിസ് ഒഴിവിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി നേവൽ ബേസിന്റെ നേവൽ ഷിപ്പ് റിപ്പയർ യാർഡിലെ അപ്രന്റിസ് ട്രെയിനിങ് സ്കൂളിൽ അപ്രന്റിസിന്റെ 230 ഒഴിവിൽ ഒരു വർഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ 'എംപ്ലോയ്മെന്റ് ന്യൂസി'...

പ്ലസ് വണ്‍ ഏഴ് ജില്ലകളില്‍ 20 % അധിക സീറ്റ്

പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച ഏഴു ജില്ലകളില്‍ 20 ശതമാനം അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. തിരുവന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ...

​ഗവേഷണം അമേരിക്കൻ സർവകലാശാലയിലായാലോ ?

വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് പലരും. അതിൽ അമേരിക്ക എന്നത് സ്വപനമായി കരുതുന്നവരുമാണ്, എന്നാൽ ​ഗവേഷണം പഠിക്കാൻ അമേരിക്ക തിരഞ്ഞെടുക്കുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ? മികച്ച സർവകലാശാലകൾ എങ്ങനെ കണ്ടെത്താം ?...

നിഫ്റ്റില്‍ ബി.ഡിസ്. പഠിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) വിവിധ ക്യാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) ലെ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി കൈത്തൊഴിലുകാര്‍ക്കും അവരുടെ മക്കള്‍ക്കും നീക്കിവെച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണ്ണൂരില്‍ രണ്ട്...
Advertisement

Also Read

More Read

Advertisement