Tag: EDUCATION
കേരള ഹൈക്കോടതിയില്‍ 26 ഒഴിവ്
കേരള ഹൈക്കോടതിയില്‍ 26 ഒഴിവുകളുണ്ട്. പേഴ്സണല്‍ അസിസ്റ്റന്റ് 23, പ്ലംബര്‍ 2, കെയര്‍ടേക്കര്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. പേഴ്സണല്‍ അസിസ്റ്റന്റ് യോഗ്യത ബിരുദം കെജിടിഇ(ഹയര്‍) ഇന്‍ ടൈപ്പ്റൈറ്റിങ്(ഇംഗ്ലീഷ്), കെജിടിഇ(ഹയര്‍) ഇന്‍ ഷോര്‍ട് ഹാന്‍ഡ്...
കാലാവസ്ഥാശാസ്ത്രത്തിൽ കരിയർ
ശാസ്ത്ര ശാഖയിൽ പല വിധ പഠനങ്ങളുണ്ട്. അതിലെ ഒരു പഠന മേഖലയാണ് കാലാവസ്ഥശാസ്ത്രം എന്നത്. അന്തരീക്ഷ ശാസ്ത്രമെന്നും കാലാവസ്ഥാശാസ്ത്രമെന്നും മീറ്റിരിയോളജിയെ സൂചിപ്പിക്കാറുണ്ട്.
അന്തരീക്ഷം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, കാലാവസ്ഥ പ്രവചനം എന്നിവയാണ് ഈ കാലാവസ്ഥാ...
ഡി.ടി.പി. ഓപ്പറേറ്റർ ഒഴിവ്
തൃശ്ശൂർ മാസ്റ്റർ കോളേജിലേക്ക് ഫീമെയിൽ ഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9249307200, 9544440222.
സംഗീത കോളേജില്‍ ഒഴിവ്
ചെമ്ബൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഒന്നാംവര്‍ഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി വിഭാഗത്തില്‍ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എ...
അക്കൗണ്ടൻറ് ഒഴിവ്
കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്ബള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്സി സുവോളജി/...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ് /ടെക്നോളജി ഇന്‍...
ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ്
വനിതാ ശിശുവികസന വകുപ്പിന്റെ ഗവണ്മെന്റ് മഹിളാ മന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറുടെ ഒഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 13 ന് നടക്കും.
എല്‍ എല്‍ ബി ബിരുദമുള്ള വനിതകള്‍...
മഹാരാജാസ് കോളേജില്‍ താത്കാലിക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുളള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് www.maharajas.ac.in സന്ദര്‍ശിക്കുക.
ഡി എല്‍ എഡ് ഇന്റര്‍വ്യൂ ജനുവരി 12, 13,14, തിയ്യതികളില്‍
2020-2022 അധ്യയന വര്‍ഷത്തെ ഡി എല്‍ എഡ് പ്രവേശന ഇന്റര്‍വ്യൂ ജനുവരി 12, 13,14 തീയതികളില്‍ നടക്കും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ പ്രവേശനത്തിന് അര്‍ഹരായവര്‍ കോമേഴ്സ്, സയന്‍സ്, ഹ്യുമാനിറ്റീസ് യഥാക്രമം തൃശൂര്‍ സി എം...
അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് /ക്ലസ്റ്റര്‍ തല സന്നദ്ധ പ്രവര്‍ത്തനത്തിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം...