വനിത ശിശുവികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി തൃശ്ശൂർ ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയിലുളള ബിരുദാനന്തര ബിരുദവും, ചൈൽഡ്ഹുഡ്, ഇമോഷണൽ ഡിസോർഡർ മേഖലകളിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃർത്തി പരിചയവും ഉണ്ടാകണം, പ്രായപരിധി 36 വയസ്സ്.

അപേക്ഷ ഫെബ്രുവരി 12 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യുണിറ്റ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003ൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: wcd.kerala.gov.in.. ഫോൺ- 0487-2364445

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!