• മൂന്നാം വർഷ ബി ഡി എസ് പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഫെബ്രുവരി ഏഴു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ എം എസ് സി നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഫെബ്രുവരി എട്ടു മുതൽ പതിനഞ്ചു വരെയുള്ള തിയ്യതികളിലായി നടക്കുന്ന ഒന്നാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഡി ഹോമിയോപ്പതി പാർട്ട് II പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഫെബ്രുവരി എട്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി പാർട്ട് II ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം സെമസ്റ്റർ ബി ഫാം തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി ഇരുപത്തേഴു മുതൽ മാർച്ച് എട്ടു വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.